22
Jan 2023
Sat
22 Jan 2023 Sat

കമൽഹാസൻ കോഴിക്കോട്ടെത്തി. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഫെസ്റ്റിവലിന്റെ സമാപന ദിനമായ ജനുവരി 15ന് വൈകീട്ട് നടക്കുന്ന വേഡ് ടു സിനിമ എന്ന സെഷനിൽ താരം പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഴുത്തോല വേദിയിൽ വൈകീട്ട് മൂന്നിനാണ് പരിപാടി. ഇതേവേദിയിൽ വൈകീട്ട് നാലിന് എന്റെ രാഷ്ട്രീയം എന്ന സെഷനിലും അദ്ദേഹം സംസാരിക്കും. സക്കരിയ, ജയമോഹനൻ, സിഎസ് വെങ്കിടേശ്വരൻ എന്നിവർ പങ്കെടുക്കും.