27
Jan 2023
Mon
27 Jan 2023 Mon

കണ്ണൂര്‍: മയോണൈസ് ഉപയോഗിച്ച് ചിക്കന്‍ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കണ്ണൂര്‍ പുതിയതെരു നിത്യാനന്ദ ഭവന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു കുട്ടിയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമായത്.വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക