പനി ബാധിച്ച് ജിദ്ദയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി ബാലിക മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി- നിഷ്മ ദമ്പതികളുടെ റിസ ഖദീജ(8)യാണ്.
|
പനിയും ഛർദിയും തലവേദനയും അനുഭവപ്പെട്ട പെൺകുട്ടിക്ക് സ്‌കാനിങ്ങിൽ തല്ലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഫൈസലിയ്യ മഖ്ബറയിൽ മറവു ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





