ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി ഭഗവതി(37)യാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ സ്വകാര്യ ബസിലാണ് സംഭവം.
|
വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് യുവതി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ചേർന്ന് ഇവരെ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



