സഹോദരനെ സ്കൂളിൽ നിന്നു കൂട്ടിക്കൊണ്ടുപോവാനായി അമ്മയ്ക്കൊപ്പം എത്തിയ രണ്ടരവയസ്സുകാരൻ ഇതേസ്കൂളിലെ ബസ് തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാറൂരിൽ ആണ് സംഭവം. കീഴാറൂർ സ്വദേശി അനീഷിന്റെ മകൻ വിഘ്നേഷ് ആണ് മരിച്ചത്.
|
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന സഹോദരനെ കൂട്ടാനായാണ് വിഘ്നേഷ് അമ്മയ്ക്കൊപ്പമെത്തിയത്. ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



