22
Jan 2023
Sun
22 Jan 2023 Sun

ആലപ്പുഴ ചന്തിരൂരിൽ പോക്സോ കേസിൽ മദ്റസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്റസ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി ശനിയാഴ്ച രാത്രിയിലാണ് അരൂർ പൊലീസിന് ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.