ആംആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
|
ആംആദ്മി പാര്‍ട്ടി കേരളഘടകത്തെ പിരിച്ചുവിട്ടിരിക്കുന്നു. പുതിയ ഭാരവാഹികളെ വൈകാതെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പതക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അതേസമയം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



