ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ. ഏഴ് ലക്ഷം വരെ നികുതി വേണ്ട. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി. 3-6 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 6-9 ലക്ഷം വരെ 10 ശതമാനം, 9-12 ലക്ഷം വരെ 15 ശതമാനം, 12-15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



