റായ്പൂര്‍: ഓട്ടോറിക്ഷയിലേക്ക് ലോറി ഇടിച്ചുകയറി 5 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം.
|
മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അപകടത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. എല്ലാ വിധ സഹായങ്ങളും ചെയ്തു നല്‍കാന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലു വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



