22
Feb 2023
Wed
22 Feb 2023 Wed

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരിയില്‍ നിന്ന് 84 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടി. റവന്യൂ ഇന്റലിജന്‍സാണ് യുവതിയെ പിടികൂടിയത്യി. 12 കിലോഗ്രാം ഹെറോയ്ന്‍ ആണ് യുവതിയില് നിന്ന് പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ അറസ്റ്റ് ചെയ്തു. ഹെറോയ്ന്‍ ഏറ്റുവാങ്ങാനെത്തിയ രണ്ടുപേരെ വിമാനത്താവളത്തിനു പുറത്തുനിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിംബാബ് വേയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് നെയ്‌റോബി വഴി കെനിയ എയര്‍വേസില്‍ മുംബൈയിലെത്തിയ യാത്രക്കാരിയാണ് ഹെറോയ്ന്‍ എത്തിച്ചത്.