22
Feb 2023
Thu
22 Feb 2023 Thu

സിറിയയിൽ ഭൂകമ്പത്തിൽ നിലംപൊത്തിയ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിയ 17കാരിയെ 10 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. തെക്കുകിഴക്കൻ കഹരമൻമരസ് പ്രവിശ്യയിൽ തകർന്നുവീണ കെട്ടിടത്തിന്റെ അടിയിൽ നിന്നാണ് അലെയ്ന ഒൽമെസ് എന്ന 17കാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂകമ്പമുണ്ടായി 248 മണിക്കൂറുകൾക്കു ശേഷമായിരുന്നു അലെയ്നയ്ക്കരികിൽ രക്ഷാപ്രവർത്തകരെത്തിയത്. പുറത്തെടുത്ത പെൺകുട്ടിയെ ആശുപത്രിയിലേക്ക് നീക്കി. ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ 36187 പേരും സിറിയയിൽ 5800 പേരുമാണ് കൊല്ലപ്പെട്ടത്.