ആലുവ: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.
|
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അവതാരകയായും സ്റ്റേജ് പ്രോഗ്രാമുകളിലും സുബി സുരേഷ് സജീവമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



