കോഴിക്കോട്: കല്ലുമ്മക്കായ(കടുക്ക) പറിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു. കടുക്കബസാറില്‍ അരയന്‍വളപ്പില്‍ ഹുസൈന്റെയും പരേതയായ സുഹറാബിയുടെയും മകന്‍ കമറുദ്ധീന്‍(30) ആണ് മരിച്ചത്.
|
ശനിയാഴ്ച രാവിലെ എട്ടോടെ ചാലിയത്താണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്ക പറിക്കുന്നതിനിടെ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഫീനയാണ് ഭാര്യ. മകള്‍: നഷ. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ദീന്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





