03
Apr 2023
Thu
03 Apr 2023 Thu

ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീരിലെ പൂഞ്ചില്‍ ആര്‍മി ട്രക്കിന് തീപിടിച്ച് നാലു സൈനികര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റാണ് ട്രക്കിന് തീപിടിച്ചതെന്നാണ് നിഗമനം. ജമ്മു പൂഞ്ച് ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കെയാണ് വാഹനത്തിന് തീ പിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക