മൂവാറ്റുപുഴ: 15കാരിയെ പീഡിപ്പിച്ച വൃദ്ധവൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികനായ ശെമവൂന്‍ റമ്പാന്(77)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ ഊന്നുകല്‍ പൊലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്.
|
പൊലീസ് കേസെടുത്തതിന് പിന്നാലെ ശെമവൂന്‍ റമ്പാനെ ഓര്‍ത്തഡോക്സ് സഭ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





