30
May 2023
Thu
30 May 2023 Thu

പത്തനംതിട്ട: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ പഴംപള്ളിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്നിവര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചത്. പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.