01
Jun 2023
Sat
01 Jun 2023 Sat

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിക്കും. അപകടസ്ഥലത്തേക്ക് ആദ്യമെത്തുന്ന പ്രധാനമന്ത്രി പിന്നീട് പരിക്കേവരെ പ്രവേശിപ്പിച്ച ആശുപത്രിയിലും എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോവയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ഇന്നത്തേക്ക് നിശ്ചയിച്ചിരുന്നു. അപകടസാഹചര്യത്തില്‍ ഉദ്ഘാടനം മാറ്റിവയ്ക്കുകയാണുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.