തൃശ്ശൂര്‍: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയ 19കാരന് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. പഴുവില്‍ വെസ്റ്റ് മുസ് ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകന് ആഷിഖ് ആണ് മരിച്ചത്.
|
പഴുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിലാണ് ആഷിഖും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. വെള്ളി രാത്രി ഏഴോടെയാണ് അപകടം. കുളത്തിനടിയിലെ ചേറില്‍ ആഷിഖ് കുടുങ്ങിപ്പോവുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച ആഷിഖ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





