19
Jun 2023
Wed
19 Jun 2023 Wed

ല​ണ്ട​ൻ: ഇന്ത്യൻ വിദ്യാർഥിനി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ കെ ​തേ​ജ​സ്വി​നി(27) ആ​ണ് മ​രി​ച്ച​ത്. മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ് കൊല്ലപ്പെട്ട തേജസ്വിനി. വെം​ബ്ലി മേ​ഖ​ല​യി​ലെ നീ​ൽ​ഡ് ക്രെ​സ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേ​ജ​സ്വി​നി താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ അ​ന്തേ​വാ​സി​യാ​യ ബ്ര​സീ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.അക്രമിയെയും മറ്റൊരു യു​വാ​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ടെന്ന് പൊ​ലീ​സ് അ​റി​യി​ച്ചതായും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക