കുവൈത്ത് സിറ്റി : ഇരിങ്ങാലക്കുട സ്വദേശി കുവൈത്തിൽ മരിച്ചു. നോബിൾ ഡേവിസ് മേലേപ്പുറം(34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം. അൽഗാനീം കമ്പനിയിലെ ജീവനക്കാരനായിരുന്നു.
|
ഭാര്യ പ്രിയ അൽ മുല്ല ഗ്രൂപ്പിൽ ജീവനക്കാരിയാണ്., മക്കൾ: ജൊഹാൻ, ആദം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എസ്എംസിഎ കുവൈത്തിന്റെ അബ്ബാസിയ ഏരിയാ അംഗമാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


