പയ്യന്നൂർ: ബസ് യാത്രയ്ക്കിടെ നവദമ്പതികളുടെ 16 പവർ സ്വർണം കവർന്നു. പയ്യന്നൂർ റെയിൽവേ ഗേറ്റിന് സമീപം അക്ഷയ് ഹൗസിൽ മണപ്പാട്ട് ഉണ്ണികൃഷ്ണൻറെ(28)യും ഭാര്യയുടെയും സ്വർണമാണ് നഷ്ടപ്പെട്ടത്. ദമ്പതികളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
|
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയിൽനിന്നു രാത്രി പത്തരയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ ഒൻപത്, പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന ഇരുവരും.
സീറ്റിന് മുകളിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന ബാഗിലാണ് സ്വർണാഭരണങ്ങളുണ്ടായിരുന്നത്. 7,20,000 രൂപ വിലമതിക്കുന്നതാണ് സ്വർണമെന്ന് ദമ്പതികൾ പരാതിയിൽ ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





