08
Jun 2023
Tue
08 Jun 2023 Tue

തിരുവനന്തപുരം: ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി. ഡോ. പി വേണുവാണ് പുതിയ ചീഫ് സെക്രട്ടറി. സംസ്ഥാന മന്ത്രിസഭായോ​ഗമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. 1990 ബാച്ച് ഐപിഎസുകാരനായ ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്.
ഡിജിപി അനിൽ കാന്തും ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക