അഗര്‍ത്തല: രഥയാത്രയ്ക്കിടെ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു കുട്ടികളടക്കം ആറുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
|
രഥയാത്രയ്ക്കിടെ ഉയര്‍ന്ന വോള്‍ട്ടേജ് കടന്നുപോവുന്ന വൈദ്യുതി ലൈനില്‍ ഇരുമ്പില്‍ നിര്‍മിച്ച രഥത്തിന്റെ ഭാഗം തട്ടിയതാണ് അപകടകാരണം. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
അര്ജുന് ആയങ്കി റിമാന്‍ഡില്‍
- 09-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





