നെയ്യാറ്റിന്‍കര: മകളെ മര്‍ദ്ദിക്കുന്നതു തടയാന്‍ ശ്രമിച്ച വൃദ്ധയെ മരുമകന്‍ തലയ്ക്കടിച്ചുകൊന്നു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. കടകുളം സ്വദേശി തങ്കം(65)ആണ് കൊല്ലപ്പെട്ടത്. തങ്കത്തിന്റെ മരുമകനായ റോബര്‍ട്ട് ആണ് ഇവരെ തലയ്ക്കടിച്ചുകൊന്നത്.
|
റോബര്‍ട്ട് ഭാര്യ പ്രീതയെ മര്‍ദ്ദിക്കുന്നത് തങ്കം തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു അതിക്രമം. ഇരുമ്പ് വടികൊണ്ടാണ് റോബര്‍ട്ട് തങ്കത്തിന്റെ തലയ്ക്കടിച്ചത്. ഞായര്‍ വൈകീട്ടായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കള്‍ പുലര്‍ച്ചെ ഇവര്‍ മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





