ദോഹ: ശരാശരി വേതനത്തിന്റെ കാര്യത്തിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ഖത്തർ. ഓൺലൈൻ ഡാറ്റാബേസ് സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ നംബിയോ പുറത്തുവിട്ട പട്ടികയിലാണ് ഖത്തർ മികച്ച പ്രകടനം കാഴ്ചവച്ചത്.
|
നികുതിയിളവുകൾക്ക് ശേഷം ജീവനക്കാർ ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വേതനം അനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 100 പട്ടികയിൽ 13 അറബ് രാജ്യങ്ങളാണ് ഇടം നേടിയത്. പട്ടികയിൽ യുഎഇ ഏഴാം സ്ഥാനം നേടി. കുവൈത്തും ഒമാനും സൗദിയും യുഎഇയ്ക്കു പിന്നിലായി പട്ടികയിൽ ഇടംപിടിച്ചു.
സ്വിറ്റ്‌സർലൻഡ് ആണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ലക്സംബർഗ് രണ്ടും സിംഗപ്പൂർ മൂന്നും അമേരിക്ക നാലും ഐസ്‌ലാൻഡ് അഞ്ചും സ്ഥാനങ്ങൾ നേടി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


