ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചുവെന്ന കേസിലാണ് നടപടി. ടീസ്തയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് വിധി തള്ളിയാണ് സുപ്രിംകോടതി ടീസ്തയ്ക്ക് സ്ഥിരജാമ്യം അനുവദിച്ചത്.
|
വിചാരണ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചതിനാൽ ടീസ്തയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപണ്ണ, ദിപാങ്കർ ദത്ത എന്നിവർ അംഗമായ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
അര്ജുന് ആയങ്കി റിമാന്‍ഡില്‍
- 09-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





