20
Aug 2023
Wed
20 Aug 2023 Wed

വടക്കഞ്ചേരി: ഭാര്യയെ പെട്രൊളൊഴിച്ചു തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ സ്വയം പൊള്ളലേറ്റ് ചികില്‍സയിലിരുന്ന യുവാവ് മരിച്ചു. പല്ലശന അയ്യന്‍കുളം പ്രമോദ്(36)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കഞ്ചേരി മഞ്ഞപ്ര നാട്ടുകല്ലില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ മൂന്നുവര്‍ഷമായി പിണങ്ങികഴിയുകയായിരുന്ന ഭാര്യ കാര്‍ത്തിക(30)പെട്രൊള്‍ ഒഴിച്ചു തീകൊളുത്തിയത്. ഇതിനിടെ പ്രമോദിനും പൊള്ളലേല്‍ക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പ്രമോദ് മരിച്ചത്. പൊള്ളലേറ്റ കാര്‍ത്തിക ചികില്‍സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക