കോഴിക്കോട് നടുവട്ടം സ്വദേശി കുവൈത്തില്‍ മരിച്ചു. തവളക്കുളം റോഡ് ‘ഹംനാസ്’ വസതിയില്‍ പരേതനായ സൈതാലി കുട്ടിയുടെയും പരപ്പില്‍ മാലിയം വിട് ഫാത്തിമാബിയുടെയും മകന്‍ എം.പി. ഹംസത്ത്(50) ആണ് മരിച്ചത്. .
|
ഭാര്യ: ഷംന (എലത്തൂര്‍). മക്കള്‍: അമാനി, അനീന, അഹദിയ. മരുമകന്‍: മുഹമ്മദ് സാനില്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്‍ സലാം (ന്യൂ റൈസ് ഏജന്‍സീസ്, വലിയങ്ങാടി), അബ്ദുല്‍ ജലീല്‍ (ദുബയ്), മുഹമ്മദലി (കുവൈത്ത്), ഹബീബ് റഹ്‌മാന്‍ (കുവൈത്ത്്), റംല. ഖഖബറടക്കം ഞായറാഴ്ച കോഴിക്കോട് നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





