02
Aug 2023
Sat
02 Aug 2023 Sat

ഷാര്‍ജ: ഷാര്‍ജയില്‍ ഡോക്ടറായ മൂവാറ്റുപുഴ സ്വദേശിനി മരിച്ചു. ഷാര്‍ജ യൂനിവേഴ്‌സിറ്റിയുടെ കോളജ് ഓഫ് ദന്തല്‍ മെഡിസിനിലെ ഡോക്ടര്‍ ഷെര്‍മിന്‍ ഹാഷിം അബ്ദുല്‍ കരീം(42)ആണ് മരിച്ചത്. ദുബയ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഹാഷിര്‍ ഹസന്‍ ആണ് ഭര്‍ത്താവ്. അഫ്രീന്‍, സാറ, അമന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>