തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു. ചേറൂര് കല്ലടിമൂലയില്‍ താമസിക്കുന്ന സിലു(45)ആണ് കൊല്ലപ്പെട്ടത്. മൃതദ്ദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണകാരണം വ്യക്തമല്ല.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





