കണ്ണൂർ ചെറുകുന്നിൽ പനിബാധിച്ച് 17കാരി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ് വയാണ് മരിച്ചത്. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വിദ്യാർഥിനിയായ ഫാത്തിമ മിസ് വ വീട്ടിൽ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





