കൊച്ചിയിലെ ഷോപ്പിങ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ വച്ച ഐടി ജീവനക്കാരൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എം എ അഭിമന്യു ആണ് കുളിമുറിയിൽ കയറുന്ന സ്ത്രീകളുടെ നഗ്നത റെക്കോഡ് ചെയ്യാൻ കാമറ സ്ഥാപിച്ചത്.
|
പർദ ധരിച്ചായിരുന്നു ഇയാളെത്തിയത്. ശുചിമുറിയുടെ വാതിലിൽ സ്ഥാപിച്ച കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
ശുചിമുറിയുടെ പ്രധാനവാതിലിന് പുറത്ത് പർദ ധരിച്ച വ്യക്തി അസ്വാഭാവികമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കളമശേരി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഒളികാമറ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





