10
Aug 2023
Fri
10 Aug 2023 Fri

തൃശൂര്‍ കണിമംഗലത്ത് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് 30ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃപ്രയാറില്‍നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ഥികളടക്കം അമ്പതിലധികം യാത്രക്കാരാണ് അപകടസമയം ബസില്‍ ഉണ്ടായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക