തിരുവനന്തപുരം: മാതാവിന്റെ മരണശേഷം വീട്ടില്‍ വീട്ടില്‍ തനിച്ചായ യുവാവ് അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി ജസീമാണ് മരിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ജസീം വിഭ്രാന്തി പ്രകടിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു.
|
നാട്ടുകാര്‍ ചേര്‍ന്ന് പുത്തന്‍തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഠിനംകുളം പൊലീസ് ജസീമിനെ നേരത്തേ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





