മൂവാറ്റുപുഴ: മദ്യ ലഹരിയില്‍ കാറോടിച്ച് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ഇടിപ്പിച്ച പോലീസുകാരന്‍ മൂവാറ്റുപുഴയില്‍ പിടിയിലായി. കരിങ്കുന്നം പോലീസ്് സ്റ്റേഷനിലെ സിവില്‍ പോലീസ ഓഫിസര്‍ ചെമ്പകപ്പാറ പാടലംകുന്നേല്‍ അജീഷ് കുര്യനാണ് പിടിയിലായത്.
|
അപകടമുണ്ടാക്കിയതിനു ശേഷം മദ്യലഹരിയില്‍ ബഹളം വച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. അജീഷിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈകിട്ട് എംസി റോഡില്‍ വാഴപ്പിള്ളിയിലാണു സംഭവമുണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





