09
Aug 2023
Wed
09 Aug 2023 Wed

ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങളുടെ എന്‍ജിനുകള്‍ യാത്രയ്ക്കിടെ പണിമുടക്കി. കൊല്‍ക്കത്ത-ബംഗളുരൂ, മധുര-മുംബൈ വിമാനങ്ങളുടെ ഇരട്ട എന്‍ജിനുകളിലൊന്നാണ് തകരാറിലായത്. ചൊവ്വാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധുര-മുംബൈ വിമാനത്തിന്റെ എന്‍ജിനുകളിലൊന്നാണ് ആദ്യം പണിമുടക്കിയത്. ഇതിനു പിന്നാലെ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയ വിമാനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം വിമാനം സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക