09
Aug 2023
Thu
09 Aug 2023 Thu

ഡല്‍ഹി മെട്രോയിലെ യാത്രക്കാരിയായ മൈനര്‍ പെണ്‍കുട്ടിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്വയംഭോഗം ചെയ്ത ശേഷം ശുക്ലം തെറിപ്പിച്ചു. യുവാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷത്തോടനുബന്ധിച്ച് ട്രെയിനില്‍ വലിയ തിരക്കായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവ് പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നത് കണ്ട രണ്ട് യാത്രികരാണ് ഇയാളെ പിടികൂടിയത്. അക്രമിയെ ഡല്‍ഹി മെട്രോ അധികൃതര്‍ക്കു കൈമാറുകയും ഇവര്‍ യുവാവിനെ പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക