30
Sep 2023
Mon
30 Sep 2023 Mon

മലപ്പുറം എടവണ്ണയില്‍ ഒട്ടോറിക്ഷ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി യൂനുസ് സലാം(42)ആണ് മരിച്ചത്. എടവണ്ണ വടശ്ശേരിയില്‍ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>