കണ്ണൂര്‍: പയ്യാവൂര്‍ വില്ലേജ് ഓഫിസിനു മുന്നില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫിസ് ജീവനക്കാരനായ കുന്നത്തൂര്‍ സ്വദേശി രാജേന്ദ്രനെ(55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ടെന്‍ഡര്‍ ജോലികള്‍ക്കും മറ്റുമായി രാജേന്ദ്രന്‍ പയ്യാവൂര്‍ വില്ലേജ് ഓഫിസില്‍ എത്തിയിരുന്നു. രാജേന്ദ്രന് മദ്യപാന ശീലമുണ്ടായിരുന്നു. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് കേസെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





