09
Sep 2023
Wed
09 Sep 2023 Wed

വയനാട്ടില്‍ നവവധുവിനെ കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വെണ്ണിയോട് കുളവയലിലെ അനീഷയാണ് കൊല്ലപ്പെട്ടത്. അനീഷയെ ഭര്‍ത്താവ് മുകേഷ് കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക