പാലക്കാട്: അവധിക്കെത്തിയ ഖത്തര്‍ പ്രവാസിയായ പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു. പാലക്കാട് ആറ്റൂര്‍ വളപ്പില്‍ എ എ അബ്ദുല്‍ ലത്തീഫാണ് മരിച്ചത്.
|
40 വര്‍ഷമായി മൈദറില്‍ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍ ആഫിറ, ആരിഫ, ആശിഫ്. മരുമക്കള്‍: അബ്ദുല്‍ റഷീദ്, മുഹമ്മദ് ഹനീഫ്, ആയിഷ ദില്‍ന.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


