10
Oct 2023
Sun
10 Oct 2023 Sun

തിരുവനന്തപുരം പാളയത്ത് പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചുകയറി എഎസ്‌ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എഎസ്‌ഐ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാവിലെ അഞ്ചോടെ എകെജി സെന്ററിന്് സമീപത്തായിരുന്നു കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയത്. പേട്ട ഭാഗത്ത് നിന്നു നഗരത്തിലേക്ക് വരുമ്പോഴായിരുന്നു പൊലീസ് ജീപ്പ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ അജയകുമാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക