മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏറ്റവും അർഹൻ തോമസ് ജേക്കബ് തന്നെയെന്ന് ദി ഫോർത് ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ പറഞ്ഞു .മാധ്യമപ്രവർത്തകൻ എൻ രാജേഷ് അനുസ്മരണയോഗത്തിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബിന് പുരസ്‌കാരം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
എത്ര ചെയ്താലും ഫോളോ അപ്പിന് പിന്നെയും സ്കോപ്പ് ഉണ്ട് എന്നത് തോമസ് സാറിന്റെ ആശയമാണ് . രണ്ടു പേരെ പേടിക്കണം എന്നതാണ് ഇന്ത്യയിലെ മിഡിയക്കാർക്കുള്ള ഇന്നത്തെ പാഠം എന്നും അദ്ദേഹം വ്യക്തമാക്കി. ഭീതിയുടെ അന്തരീക്ഷം എങ്ങനെ മറി കടക്കും എന്നത് വലിയ പ്രശ്നമാണെന്നും ശ്രീജൻ ചൂണ്ടിക്കാട്ടി .
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





