10
Oct 2023
Fri
10 Oct 2023 Fri

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ച് 7 പേര്‍ വെന്തുമരിച്ചു; 40 പേര്‍ക്ക് പൊള്ളലേറ്റു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: നഗരത്തില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക