22
Oct 2023
Thu
22 Oct 2023 Thu

ദോഹ: അരനൂറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായിയിരുന്ന പത്തനംതിട്ട കോന്നി സ്വദേശിനി മരിച്ചു. മുട്ടിത്തോട്ടത്തില്‍ മറിയാമ്മ തോമസ്(83)ആണ് മരിച്ചത്. റുമൈല ആശുപത്രിയില്‍ 22 വര്‍ഷം ജോലിചെയ്ത ശേഷം വിരമിച്ച മറിയാമ്മ കുടുംബസമേതം ഖത്തറില്‍ കഴിഞ്ഞുവരികയായിരുന്നു. ഭര്‍ത്താവ് തോമസ് വര്‍ഗീസ്. മകന്‍: ബെന്‍സന്‍ എം തോമസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>