കൊച്ചി: പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടി നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിൽ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. ഉയർന്ന് പൊങ്ങുന്നതിനിടെ ഹെലികോപ്ടർ അപകടത്തിൽപെടുകയായിരുന്നു. റൺവേയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





