ആലുവ: ഇതരമതസ്ഥനുമായുള്ള പ്രണയം ഇഷ്ടപ്പെടാത്തതിനാല്‍ പിതാവ് വിഷംനല്‍കിയ 14കാരി മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
|
അലങ്ങാട് സ്വദേശി അബീസ് ആണ് മകളെ ബലപ്രയോഗത്തിലൂടെ വിഷംകുടിപ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





