മനാമ: അങ്കമാലി സ്വദേശിനിയായ നഴ്സ് ബഹ്റൈനിൽ മരിച്ചു. അങ്കമാലി പുളിയൻതുരുത്തി വീട്ടിൽ ഡീന സാമുവൽ (45) ആണ് മരിച്ചത്. ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളജിൽ നഴ്സായിരുന്നു.
|
അർബുദ രോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: ടോണി (ബഹ്‌റൈൻ), മക്കൾ: ബോസ്‌കോ ടോണി, ക്രിസ്റ്റോ ടോണി (ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ). പിതാവ്: സാമുവൽ, മാതാവ്: മേരി. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


