07
Nov 2023
Mon
07 Nov 2023 Mon

‘തൊപ്പി’ ഉദ്ഘാടകനായെത്തിയ കടയുടെ ഉടമകള്‍ക്കെതിരെ ഗതാഗത തടസത്തിന് കേസെടുത്ത് പൊലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: യൂട്യൂബര്‍ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായെത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക