മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ മരിച്ചു. പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിഖ് (34) ആണ് മരിച്ചത്. ഭാര്യ ഹസീന. മക്കൾ: അയാൻ, ആദം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിൽ മറവുചെയ്യും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


